1. make someone aware

    ♪ മെയ്ക് സംവൺ അവെയർ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. കാര്യത്തെക്കുറിച്ച് പൂർണ്ണമായി അറിവു കൊടുക്കുക, സംശയങ്ങൾ ബാക്കിനിൽക്കാതെ മനസ്സിലാക്കിക്കൊടുക്കുുക, മനസ്സിൽ പതിപ്പിക്കുക, ധരിപ്പിക്കുക, അവിതർക്കിതമായി ബോദ്ധ്യപ്പെടുത്തിക്കൊടുക്കുക
    1. verb (ക്രിയ)
    2. മുന്നറിവു കൊടുക്കുക, മുന്നറിയിപ്പ്കൊടുക്കുക, താക്കീതുചെയ്ക, തെര്യപ്പെടുത്തുക, സൂക്ഷിച്ചുകൊള്ളാൻ പറയുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക