- phrasal verb (പ്രയോഗം)
താഴ്ത്തിക്കെട്ടുക, ഒരാളെ മോശക്കാരനാക്കുക, എളിമപ്പെടുത്തുക, അടിച്ചമർത്തുക, ഒതുക്കുക
ഇരുത്തേണ്ടിടത്ത് ഇരുത്തുക, നിലയ്ക്കുനിറുത്തുക, അഹങ്കാരം ഇല്ലാതാക്കുക, ഗർവ്വം കളയുക, ബലം പ്രയോഗിച്ചോ ഭീഷണികളുപയോഗിച്ചോ കീഴടക്കുക
അവമാനിക്കുക, അപമാനിക്കുക, അവഹേളിക്കുക, നാണംകെടുത്തുക, ലജ്ജിപ്പിക്കുക
- verb (ക്രിയ)
എളിമപ്പെടുത്തുക, താഴ്ത്തുക, മാനഹാനിവരുത്തുക, ഗര്‍വ്വംകളയുക, നാണംകെടുത്തുക
അവമാനിക്കുക, അപമാനിക്കുക, അവഹേളിക്കുക, നാണംകെടുത്തുക, ലജ്ജിപ്പിക്കുക
നാണം കെടുത്തുക, അവമാനിച്ച് അടിച്ചിരുത്തുക, മാനം കെടുത്തുക, ഗർവ്വം ഭഞ്ജിക്കുക, അവമാനിക്കുക