- verb (ക്രിയ)
ന്യായാന്യായങ്ങൾ പറഞ്ഞുബോദ്ധ്യപ്പെടുത്തുക, കാര്യം പറഞ്ഞു മനസ്സിലാക്കുക, സംസാരിച്ചു ബോദ്ധ്യപ്പെടുത്തുക, പറഞ്ഞുപാട്ടിലാക്കുക, പ്രേരണയിലൂടെ ഒരാളുടെ അഭിപ്രായം മാറ്റിക്കുക
കാര്യം പറഞ്ഞുമനസ്സിലാക്കുക, ന്യായം പറഞ്ഞ ബോദ്ധ്യം വരുത്തുക, സംസാരിച്ചു ബോദ്ധ്യപ്പെടുത്തുക, പറഞ്ഞുപാട്ടിലാക്കുക, പ്രേരണയിലൂടെ ഒരാളുടെ അഭിപ്രായം മാറ്റിക്കുക