- phrasal verb (പ്രയോഗം)
വിവേചിച്ചറിയുക, കാണുക, പൊരുൾ ഗ്രഹിക്കുക, അർത്ഥം മനസ്സിലാക്കുക, തിരിച്ചറിയുക
മനസ്സിലാക്കുക, ഗ്രഹിക്കുക, അറിയുക, അർത്ഥം ഉൾക്കൊള്ളുക, പൂർണ്ണമായി മനസ്സിലാക്കുക
സ്ഥാപിച്ചെടുക്കുക, ആരോപിക്കുക, അവകാശപ്പെടുക, ഉറപ്പിച്ചുപറയുക, പ്രഖ്യാപിക്കുക
എഴുതി തയ്യാറാക്കുക, എഴുതിയുണ്ടാക്കുക, പൂരിപ്പിക്കുക, നിറയ്ക്കുക, എഴുതിച്ചേർക്കുക
- phrasal verb (പ്രയോഗം)
കേടുപാടുകൾ തീർക്കുക, നഷ്ടം നികത്തുക, പോരായ്മ പരിഹരിക്കുക, കേടുപോക്കുക, അഴിച്ചു പണിയുക
നിർവഹിക്കുക, നിറവേറ്റുക, തരപ്പെടുത്തുക, നടപ്പിൽ വരുത്തുക, സഫലമാക്കുക
നിറവേറ്റുക, സഫലമാക്കുക, പാലിക്കുക, നിർവ്വഹിക്കുക, മുഴുവനാക്കുക
- verb (ക്രിയ)
- phrasal verb (പ്രയോഗം)
ഉടമസ്ഥത മാറ്റം ചെയ്യുക, കെെമാറ്റം ചെയ്യുക, അവകാശം കെെമാറ്റം ചെയ്ക, കെെമാറുക, കെെമാറുന്നതായി ഒപ്പിട്ടുകൊടുക്കുക
- phrasal verb (പ്രയോഗം)
രൂപപ്പെടുത്തുക, ഉൾക്കൊള്ളുക, ഉൾക്കൊണ്ടിരിക്കുക, ഉൾപ്പെട്ടിരിക്കുക, അന്തർഭവിച്ചിരിക്കുക
പോരായ്മ പരിഹരിക്കുക, പൂർത്തിയാക്കുക, സമ്പൂർണ്ണമാക്കുക, തീർക്കുുക, നിർവ്വഹിച്ച് അവസാനിപ്പിക്കുക
കൂട്ടുകൾ ചേർത്തു തയ്യാറാക്കുക, കൂട്ടിച്ചേർക്കുക, കലർത്തുക, കൂട്ടിക്കലർത്തുക, ചമയ്ക്കുക
സങ്കല്പിച്ചുണ്ടാക്കുക, ഭാവനയിൽ രൂപപ്പെടുത്തുക, കണ്ടുപിടിക്കുക, കെട്ടിച്ചമയ്ക്കുക, കറ്റുപറക
ചമയുക, ഒരുങ്ങുക, വേഷവും കുറിയുമിട്ടലങ്കരിക്കുക, പൗഡറിടുക, ചമയവസ്തുക്കൾ ഉപയോഗിച്ച് ശരീരത്തെ മോടിപിടിപ്പിക്കുക
- verb (ക്രിയ)
ആവിഷ്കരിക്കുക, പ്രത്യക്ഷമാക്കുക, ദൃശ്യരൂപം കൊടുക്കുക, മുമ്പിൽ ഹാജരാക്കുക, ജാലവിദ്യകൊണ്ടു വരുത്തുക
- verb (ക്രിയ)
പാരിതോഷികം നല്കുക, പ്രതിഫലം നൽകുക, സമ്മാനം നല്കുക, കൃതാർത്ഥതവരുത്തുക, ഇനം കൊടുക്കുക
- idiom (ശൈലി)
കാര്യത്തെക്കുറിച്ച് പൂർണ്ണമായി അറിവു കൊടുക്കുക, സംശയങ്ങൾ ബാക്കിനിൽക്കാതെ മനസ്സിലാക്കിക്കൊടുക്കുുക, മനസ്സിൽ പതിപ്പിക്കുക, ധരിപ്പിക്കുക, അവിതർക്കിതമായി ബോദ്ധ്യപ്പെടുത്തിക്കൊടുക്കുക
- phrasal verb (പ്രയോഗം)
തട്ടിക്കൊണ്ടു പോകുക, കടത്തുക, കടത്തിക്കൊണ്ടു പോകുക, അപഹരിക്കുക, കൊണ്ടുകടന്നു കളയുക
- noun (നാമം)
സ്ഥൂലീകരണം, അതിശയോക്തി, അതിസ്തുതി, പെരുപ്പിക്കൽ, അതിശയോക്തി കലർത്തിയുള്ള വർണ്ണന