1. make something over to someone

    ♪ മെയ്ക് സംതിങ് ഓവർ ടു സംവൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഉടമസ്ഥത മാറ്റം ചെയ്യുക, കെെമാറ്റം ചെയ്യുക, അവകാശം കെെമാറ്റം ചെയ്ക, കെെമാറുക, കെെമാറുന്നതായി ഒപ്പിട്ടുകൊടുക്കുക
  2. make something clear to someone

    ♪ മെയ്ക് സംതിങ് ക്ലിയർ ടു സംവൺ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. കാര്യത്തെക്കുറിച്ച് പൂർണ്ണമായി അറിവു കൊടുക്കുക, സംശയങ്ങൾ ബാക്കിനിൽക്കാതെ മനസ്സിലാക്കിക്കൊടുക്കുുക, മനസ്സിൽ പതിപ്പിക്കുക, ധരിപ്പിക്കുക, അവിതർക്കിതമായി ബോദ്ധ്യപ്പെടുത്തിക്കൊടുക്കുക
  3. make something worth someone's while

    ♪ മെയ്ക് സംതിങ് വേഴ്ത്ത് സംവൺസ് വൈൽ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പാരിതോഷികം നല്കുക, പ്രതിഫലം നൽകുക, സമ്മാനം നല്കുക, കൃതാർത്ഥതവരുത്തുക, ഇനം കൊടുക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക