- verb (ക്രിയ)
ശക്തിപ്പെടുത്തുക, കൂടുതൽ ശക്തിപ്പെടുത്തുക, ബലപ്പെടുത്തുക, കരുത്തു നൽകുക, കരുത്തുകൂട്ടുക
പ്രബലപ്പെടുത്തുക, ബലിഷ്ഠമാക്കുക, സുദൃഢമാക്കുക, ദൃഢപ്പെടുത്തുക, ദൃഢീകരിക്കുക
മുറുക്കം കൂട്ടുക, ശക്തിപ്പെടുത്തുക, ബലപ്പെടുത്തുക, ബലം പിടിക്കുക, കൂടുതൽ ശക്തമാക്കുക
ദൃഢീകരിക്കുക, ബലപ്പെടുത്തുക, ശക്തിപ്പെടുത്തുക, ശക്തമാക്കുക, കടുപ്പിക്കുക