1. make tense

    ♪ മെയ്ക് ടെൻസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അതിയായ സമ്മർദ്ദത്തിലാക്കുക, കഠിനപ്രയത്നം ചെയ്യിക്കുക, അമിതഭാരം വഹിപ്പിക്കുക, അധികവേല ചെയ്ക, അമിതാദ്ധ്വാനം ചെയ്യിക്കുക
  2. make less tense

    ♪ മെയ്ക് ലെസ് ടെൻസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സ്വാസ്ഥ്യം വരുത്തുക, ശാന്തമാക്കുക, അയവാക്കുക, വിശ്രമം നൽകുക, പിരിമുറുക്കത്തിനു കുറവുണ്ടാക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക