1. make the best of

    ♪ മെയ്ക് ദ ബെസ്റ്റ് ഓഫ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. പൊരുത്തപ്പെടുക, സ്വീകരിക്കുക, കെെക്കൊള്ളുക, അംഗീകരിക്കുക, ഇണങ്ങിച്ചേരുക
    1. verb (ക്രിയ)
    2. സ്വീകരിക്കുക, സഹിക്കുക, താങ്ങുക, ക്ഷമിക്കുക, നീടുക
  2. make do with make the best of

    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഉള്ളതുകൊണ്ടു കഴിച്ചുകൂട്ടുക, ഒരുവിധം കഴിഞ്ഞുകൂടിപ്പോകുക, കഷ്ടിച്ച് ഉപജീവനം നടത്തുക, കാലം കഴിക്കുക, കഷ്ടപ്പെട്ടു ജീവിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക