- verb (ക്രിയ)
സ്വൈരക്കേടനുഭവപ്പെടുത്തുക, അസ്വസ്ഥമാക്കുക, മാനസികമായി ഇളക്കിമറിക്കുക, ഉലയ്ക്കുക, സംഭ്രാന്തമാക്കുക
ക്ലേശിപ്പിക്കുക, അലട്ടുക, വിഷമിപ്പിക്കുക, അലോസരപ്പെടുത്തുക, ബുദ്ധിമുട്ടിക്കുക
അസ്വസ്ഥമാക്കുക, വെറിപിടിപ്പിക്കുക, വിഷമിപ്പിക്കുക, അലട്ടുക, ക്ഷോഭിപ്പിക്കുക