- verb (ക്രിയ)
നിരപ്പാക്കുക, നിരത്തുക, ഒപ്പനിരപ്പാക്കുക, സമനിരപ്പാക്കുക, പരത്തുക
ഏകരൂപമാക്കുക, സജാതീയമാക്കുക, ഒന്നാക്കുക, ഏകരീതിയിലാക്കുക, ഐകരൂപ്യം വരുത്തുക
നിരപ്പാക്കുക, സമമാക്കുക, വിതാനമൊപ്പിക്കുക, ഒരേനിലയാക്കുക, ഒരേ തലത്തിലാക്കുക
മാനകീകരിക്കുക, മാനദണ്ഡത്തിന് അനുരൂപമാക്കുക, ക്രമപ്പെടുത്തുക, ക്രമാനുസരണമാക്കുക, അംഗീകൃത നിലവാരം നിശ്ചയിക്കുക