- phrasal verb (പ്രയോഗം)
 
                        പ്രീതിനേടുക, സേവകൂടുക, കാര്യസാദ്ധ്യത്തിനായി അനുകൂലനയങ്ങൾ പ്രയോഗിക്കുക, സ്തുതികൊണ്ടു കാര്യം നേടാൻ ശ്രമിക്കുക, സ്തുതിപാഠകത്വം കൊണ്ടു പ്രീതി നേടിയെടുക്കാൻ ശ്രമിക്കുക
                        
                            
                        
                     
                    
                
            
                
                        
                            - phrasal verb (പ്രയോഗം)
 
                        ഭാവിക്കുക, എന്തോ ചെയ്യുവാനെന്നവണ്ണം പെരുമാറുക, നടിക്കുക, അഭിനയിക്കുക, പ്രദർശിപ്പിക്കുക
                        
                            
                        
                     
                    
                
            
                
                        
                            - idiom (ശൈലി)
 
                        നാനാവിധമാക്കുക, കുളമാക്കുക, ചളമാക്കുക, കുഴയ്ക്കുക, അബദ്ധം കാണിക്കുക
                        
                            
                        
                     
                    
                
            
                
                        
                            - phrasal verb (പ്രയോഗം)
 
                        കേടുപാടുകൾ തീർക്കുക, നഷ്ടം നികത്തുക, പോരായ്മ പരിഹരിക്കുക, കേടുപോക്കുക, അഴിച്ചു പണിയുക
                        
                            
                        
                     
                    
                        നിർവഹിക്കുക, നിറവേറ്റുക, തരപ്പെടുത്തുക, നടപ്പിൽ വരുത്തുക, സഫലമാക്കുക
                        
                            
                        
                     
                    
                        നിറവേറ്റുക, സഫലമാക്കുക, പാലിക്കുക, നിർവ്വഹിക്കുക, മുഴുവനാക്കുക
                        
                            
                        
                     
                    
                
            
                
                        
                            - idiom (ശൈലി)
 
                        കോപിഷ്ഠനാക്കുക, അസഹ്യപ്പെടുത്തുക, ശല്യപ്പെടുത്തുക, അലട്ടുക, മുഷിപ്പിക്കുക
                        
                            
                        
                     
                    
                
            
                
                        
                            - idiom (ശൈലി)
 
                        പേടിപ്പിക്കുക, ഞെട്ടിപ്പിക്കുക, ത്രസിപ്പിക്കുക, ഭയപ്പെടുത്തുക, ഭയം ജനിപ്പിക്കുക
                        
                            
                        
                     
                    
                
            
                
                        
                            - idiom (ശൈലി)
 
                        പരിഹാരം ചെയ്യുക, നഷ്ടപരിഹാരം കൊടുക്കുക, ഉചിതമായ പ്രതിഫലം കൊടുക്കുക, കുറവു നികത്തുക, കേടു തീർക്കുക
                        
                            
                        
                     
                    
                
            
                
                        
                            - idiom (ശൈലി)
 
                        പരിഗണിക്കുക, വകവച്ചുകൊടുക്കുക, പറിഗണനയിലെടുക്കുക, കണക്കിലെടുക്കുക, കണക്കാക്കുക
                        
                            
                        
                     
                    
                        അനുവദിച്ചു കൊടുക്കുക, ക്ഷമിക്കുക, പൊറുക്കുക, മാപ്പുകൊടുക്കുക, ഇളവു കൊടുക്കുക
                        
                            
                        
                     
                    
                
            
                
                        
                            - idiom (ശൈലി)
 
                        അപഹസിക്കുക, പരിഹസിക്കുക, കളിയാക്കുക, ഊശിയാക്കുക, നസ്യം പറയുക