- phrase (പ്രയോഗം)
പ്രയോഗത്തിൽ വരുത്തുക, പ്രയോഗിക്കുക, ഉപയോഗിക്കുക, നടപ്പിൽ വരുത്തുക, പ്രാവർത്തികമാക്കുക
- idiom (ശൈലി)
സഹായത്തിനുവേണ്ടി സമീപിക്കുക, അവലംബിക്കുക, ആശ്രയിക്കുക, ഉപയോഗപ്പെടുത്തുക, ഉപദേഷ്ടാവായി സ്വീകരിക്കുക
- noun (നാമം)
ചൂഷണം, ചോഷണം, അമിതചൂഷണം, ഉപയോഗപ്പെടുത്തൽ, ഉപയോജനം
- phrasal verb (പ്രയോഗം)
ചൂഷണം ചെയ്യുക, മുതലെടുക്കുക, മുതലാക്കുക, സന്ദർഭം ഉപയോഗപ്പെടുത്തുക, സ്വാർത്ഥലാഭത്തിനുവേണ്ടി പരമാവധി പ്രയോജനപ്പെടുത്തുക
സഹായത്തിനുവേണ്ടി സമീപിക്കുക, അഭയമായുണ്ടാകുക, അഭയമാക്കുക, ആശ്രയിക്കുക, അവലംബമാക്കുക
- verb (ക്രിയ)
ആശ്രയിക്കുക, ആലംബിക്കുക, ശരണം പ്രാപിക്കുക, വിഷമസന്ധിയിൽ സഹായം തേടുക, സങ്കേതമാക്കുക
ചൂഷണം ചെയ്യുക, ചൂഷണം നടത്തുക, ഉപയോഗിക്കുക, മുതലാക്കുക, മുതലെടുക്കുക
ഉപയോഗിക്കുക, ഉപയുക്തമാക്കുക, വിനിയോഗിക്കുക, കോലുക, ഉപയോഗപ്പെടുത്തുക
ഉപയോഗപ്പെടുത്തുക, ഉപയോഗിക്കുക, പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, ഉപയോഗത്തിൽ വരുത്തുക
വിനിയോഗിക്കുക, അഭ്യസിക്കുക, ഉപയോഗിക്കുക, പ്രയോജനപ്പെടുത്തുക, ഉപയോഗപ്പെടുത്തുക