1. make vulnerable

    ♪ മെയ്ക് വൾനറബിൾ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഉന്മുഖമാക്കുക, മനസ്സുചായ്ക്കുക, മനസ്സുകൊണ്ട് മുൻകൂട്ടിഒരുങ്ങുക, മുൻതാല്പര്യമുണ്ടാക്കുക, വശഗമാക്കുക
    3. ബാധിക്കുമാറാക്കുക, വിധേയമാക്കുക, അപകടവിധേയമാക്കുക, അപകടം ബാധിക്കുമാറാക്കുക, അപകടം വരത്തക്കവിധം വയ്ക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക