1. make woozy

    ♪ മെയ്ക് വൂസി
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ലഹരി തലയ്ക്കുപിടിക്കുക, ലഹരി തലയ്ക്കുപിടിപ്പിക്കുക, തലയ്ക്കു മത്തുപിടിക്കുക, തലയ്ക്കു മത്തുപിടിപ്പിക്കുക, മദ്യം തലയ്ക്കപിടിക്കുക
    1. verb (ക്രിയ)
    2. ലഹരി പിടിപ്പിക്കുക, ലഹരി കേറ്റുക, ലഹരിയിലാക്കുക, മദം ജനിപ്പിക്കുക, മത്തനാക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക