അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
make-up
♪ മെയ്ക്-അപ്പ്
src:ekkurup
noun (നാമം)
ചമയവസ്തുക്കൾ, സൗന്ദര്യവർദ്ധകസാധനങ്ങൾ, ലേപനദ്രവ്യം, വർണ്ണം, കാന്തിവർദ്ധകവസ്തുക്കൾ
ഘടന, മുഖച്ചമയം, രചന, ചേരുവ, ചമപ്പ്
മാനസികമോ ശാരീരികമോ ആയ ഘടന, സ്വഭാവം, ശീലം, പ്രകൃതം, മനോഭാവം
apply make-up to
♪ അപ്ലൈ മെയ്ക്-അപ് ടു
src:ekkurup
phrasal verb (പ്രയോഗം)
ചമയുക, ഒരുങ്ങുക, വേഷവും കുറിയുമിട്ടലങ്കരിക്കുക, പൗഡറിടുക, ചമയവസ്തുക്കൾ ഉപയോഗിച്ച് ശരീരത്തെ മോടിപിടിപ്പിക്കുക
genetic make-up
♪ ജെനറ്റിക് മെയ്ക്-അപ്
src:ekkurup
noun (നാമം)
ജന്മവാസന, പൈതൃകം, വംശപാരമ്പര്യം, പൈതൃകഗുണം, പാരമ്പര്യം
makeup
♪ മെയ്ക്കപ്പ്
src:ekkurup
noun (നാമം)
സൗന്ദര്യവർദ്ധകവസ്തുക്കൾ, ചമയവസ്തുക്കൾ, അംഗലേപം, അഞ്ചനം, അംഗരാഗം
സ്വഭാവം, സ്വഭാവവിശേഷം, വ്യക്തിത്വം, പ്രകൃതം, വപുസ്സ്
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക