അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
make over
♪ മെയ്ക് ഓവർ
src:ekkurup
phrasal verb (പ്രയോഗം)
ഒപ്പുവച്ചു കെെമാറ്റം നടത്തുക, എഴുതിക്കൊടുക്കുക, ഒഴിമുറിയിൽ ഒപ്പുവയ്ക്കുക, ഏല്പിക്കുക, വിട്ടുകൊടുക്കുക
കെെമാറ്റം ചെയ്യുക, പരമ്പരാഗതമായി കെെമാറുക, ശ്രേണിയിൽ അടുത്ത ആൾക്കു കെെമാറുക, സന്തതികൾക്കു വിട്ടുകൊടുക്കുക, അനന്തരാവകാശികൾക്കു കെെമാറുക
പുതുക്കുക, പുതുക്കിപ്പണിയുക, നവീകരിക്കുക, നവോദ്ധാരണം നടത്തുക, പരിഷ്കരിക്കുക
verb (ക്രിയ)
കൊടുക്കുക, കൊടുക്ക, നല്കുക, ഏകുക, വിശ്രാണിക്കുക
പരിഷ്കരിക്കുക, നന്നാക്കുക, മെച്ചപ്പെടുത്തുക, കൂടുതൽ നന്നാക്കുക, മാതൃക പുതുക്കുക
മരണപത്രികയെഴുതിവയ്ക്കുക, ഒസ്യത്തുപ്രകാരം കൊടുക്കുക, മരണപത്രികയാൽ കൊടുക്കുക, മരണപത്രികമൂലം കൊടുക്കുക, ഒസ്യത്തായി കൊടുക്കുക
വിട്ടുകൊടുക്കുക, ഒഴിഞ്ഞുകാടുക്കുക, മറ്റൊരാൾക്ക് ഏല്പിച്ചു കൊടുക്കുക, പരിത്യജിക്കുക, വഴങ്ങുക
സമ്മാനം നൽകുക, സമ്മാനിക്കുക, സമ്മാനമായി കൊടുക്കുക, നല്കുക, സമർപ്പിക്കുക
makeover
♪ മെയ്ക്ഓവർ
src:ekkurup
noun (നാമം)
ഇളക്കിപ്രതിഷ്ഠ, പുനസംഘടന, പുനസംഘടിപ്പിക്കൽ, ഉടച്ചുവാർക്കൽ, ഗണ്യമായ മാറ്റങ്ങൾ വരുത്തൽ
പുതുക്കൽ, മുഖം നന്നാക്കൽ, മുഖം മിനുക്കൽ, ഉദ്ധാരണം, നവീകരണം
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക