1. makeshift

    ♪ മെയ്ക്ഷിഫ്റ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. താൽക്കാലികമായ, തൽക്കാലോപയുക്തമായ, തൽക്കാലത്തേക്കുള്ള, താല്ക്കാലികോപാധിയായ, താൽക്കാലികമായി കെട്ടിയുണ്ടാക്കിയ
  2. do a makeshift repair on

    ♪ ഡു എ മെയ്ക്ഷിഫ്റ്റ് റിപ്പയർ ഓൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കേടുപോക്കുക, നന്നാക്കുക, ഒട്ടിക്കുക, തുണ്ടുവച്ച് തയ്ക്കുക, കീറലോ വിള്ളലോ നീക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക