1. make as if, make as though

    ♪ മെയ്ക് ആസ് ഇഫ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഭാവിക്കുക, എന്തോ ചെയ്യുവാനെന്നവണ്ണം പെരുമാറുക, നടിക്കുക, അഭിനയിക്കുക, പ്രദർശിപ്പിക്കുക
  2. make a hash of

    ♪ മെയ്ക് എ ഹാഷ് ഓഫ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. നാനാവിധമാക്കുക, കുളമാക്കുക, ചളമാക്കുക, കുഴയ്ക്കുക, അബദ്ധം കാണിക്കുക
  3. make allowance for

    ♪ മെയ്ക് അല്ലൗവൻസ് ഫോർ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. പരിഗണിക്കുക, വകവച്ചുകൊടുക്കുക, പറിഗണനയിലെടുക്കുക, കണക്കിലെടുക്കുക, കണക്കാക്കുക
    3. അനുവദിച്ചു കൊടുക്കുക, ക്ഷമിക്കുക, പൊറുക്കുക, മാപ്പുകൊടുക്കുക, ഇളവു കൊടുക്കുക
  4. make something good

    ♪ മെയ്ക് സംതിങ് ഗുഡ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. കേടുപാടുകൾ തീർക്കുക, നഷ്ടം നികത്തുക, പോരായ്മ പരിഹരിക്കുക, കേടുപോക്കുക, അഴിച്ചു പണിയുക
    3. നിർവഹിക്കുക, നിറവേറ്റുക, തരപ്പെടുത്തുക, നടപ്പിൽ വരുത്തുക, സഫലമാക്കുക
    4. നിറവേറ്റുക, സഫലമാക്കുക, പാലിക്കുക, നിർവ്വഹിക്കുക, മുഴുവനാക്കുക
  5. make someone' hair stand on end

    ♪ മെയ്ക് സംവൺ' ഹെയർ സ്റ്റാൻഡ് ഓൺ എൻഡ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. പേടിപ്പിക്കുക, ഞെട്ടിപ്പിക്കുക, ത്രസിപ്പിക്കുക, ഭയപ്പെടുത്തുക, ഭയം ജനിപ്പിക്കുക
  6. make someone's hackles rise

    ♪ മെയ്ക് സംവൺസ് ഹാക്കിൾസ് റൈസ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. കോപിഷ്ഠനാക്കുക, അസഹ്യപ്പെടുത്തുക, ശല്യപ്പെടുത്തുക, അലട്ടുക, മുഷിപ്പിക്കുക
  7. make fun of

    ♪ മെയ്ക് ഫൺ ഓഫ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. അപഹസിക്കുക, പരിഹസിക്കുക, കളിയാക്കുക, ഊശിയാക്കുക, നസ്യം പറയുക
  8. make amends

    ♪ മെയ്ക് അമെൻഡ്സ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. പരിഹാരം ചെയ്യുക, നഷ്ടപരിഹാരം കൊടുക്കുക, ഉചിതമായ പ്രതിഫലം കൊടുക്കുക, കുറവു നികത്തുക, കേടു തീർക്കുക
  9. make good

    ♪ മെയ്ക് ഗുഡ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. സമ്പത്തും സൗഭാഗ്യവുമുണ്ടാവുക, നേടുക, തരപ്പെടുത്തുക, നേട്ടം കെെവരിക്കുക, വിജയിക്കുക
  10. make the grade

    ♪ മെയ്ക് ദ ഗ്രേഡ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. വിജയിക്കുക, ഭംഗിയായി ചെയ്യുക, ജയം സിദ്ധിക്കുക, നിലവാരത്തിനൊത്തുയരുക, വേണ്ടനിലവാരത്തിലെത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക