1. make something public

    ♪ മെയ്ക് സംതിങ് പബ്ലിക്
    src:crowdShare screenshot
    1. verb (ക്രിയ)
    2. എല്ലാവരോടും പറയുക
  2. to make public

    ♪ ടു മേക്ക് പബ്ലിക്
    src:crowdShare screenshot
    1. verb (ക്രിയ)
    2. പൊതുവാക്കുക
  3. making public

    ♪ മെയ്കിങ് പബ്ലിക്
    src:ekkurupShare screenshot
    1. noun (നാമം)
    2. രഹസ്യം വെളിപ്പെടുത്തൽ, രഹസ്യം പുറത്താക്കൽ, പരസ്യമാക്കൽ, വെളിപ്പെടുത്തൽ, അറിയാതെ പറഞ്ഞുപോകൽ
  4. make public

    ♪ മെയ്ക് പബ്ലിക്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ഏറ്റുപറയുക, തുറന്നുകാട്ടുക, വെളിപ്പെടുത്തുക, കുമ്പസാരിക്കുക, പരസ്യമാക്കുക
    1. phrasal verb (പ്രയോഗം)
    2. മറമാറ്റുക, മൂടിയെടുക്കുക, അസുഖകരമോ വിവാദപരമോ ആയ വസ്തുതകൾവെളിച്ചത്തു കൊണ്ടുവരിക, തുറക്കുക, തുറന്നുകാട്ടുക
    3. രഹസ്യം വെളിപ്പെടുത്തുക, വെളിച്ചത്താക്കുക, സ്പഷ്ടമാക്കുക, രഹസ്യം പരസ്യമാക്കുക, സത്യസ്ഥിതി പ്രത്യക്ഷമാക്കുക
    4. അറിയിക്കുക, വെളിപ്പെടുത്തുക, പ്രകാശിപ്പിക്കുക, പറയുക, സൂചിപ്പിക്കുക
    1. verb (ക്രിയ)
    2. അറിയിക്കുക, തെര്യപ്പെടുത്തുക, വെളിപ്പെടുത്തുക, പ്രസ്താവിക്കുക, പ്രഖ്യാപിക്കുക
    3. വെളിപ്പെടുത്തുക, പരസ്യമാക്കുക, വായ്പാടുക, തുറക്കുക, അറിയിക്കുക
    4. വെളിപ്പെടുത്തുക, പരസ്യമാക്കുക, രഹസ്യം പുറത്താക്കുക, വിവരം പുറത്തുവിടുക, മറയെടുക്കുക
    5. ആശയം പ്രകാശിപ്പിക്കുക, ദ്യോതിപ്പിക്കുക, ആവിഷ്കരിക്കുക, അറിയിക്കുക, ആശയം വെളിപ്പെടുത്തുക
    6. അറിയിക്കുക, പകരുക, പകര്‍ന്നുകൊടുക്കുക, വിവരം അറിയിക്കുക, വെളിവാക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക