1. maleficence

    ♪ മാലിഫിസൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പക, ദ്വേഷം, ദ്വേഷണം, വിരോധം, ദുഷ്ടത
    3. പക, ഉൾപ്പക, ദംഭോളി, വെെരം, അഹിതേച്ഛ
    4. പക, അസൂയ, ദുഷ്ടവിചാരം, മത്സരം, മാത്സര്യം
    5. പ്രതികാരം, ജിഘാംസ, പ്രതികാരബുദ്ധി, തീരാപ്പക, വെെരനിര്യാതനോത്സുകത
  2. malefic

    ♪ മാലിഫിക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കൽമഷം നിറഞ്ഞ, സ്പർദ്ധനിറഞ്ഞ, പകയുള്ള, ദ്രോഹവിചാരമുള്ള, അസമ്മത
    3. വിനാശകരമായ, ഭീഷണമായ, ഭീഷണിയായ, ഭീഷണിപ്പെടുത്തുന്ന, ശത്രുത്വമുള്ള
    4. വിരോധമുള്ള, സ്പർദ്ധനിറഞ്ഞ, പകയുള്ള, ദ്രോഹവിചാരമുള്ള, അസമ്മത
    5. ദ്രോഹബുദ്ധിയായ, ദുഷ്ടതയുള്ള, അസൂയയുള്ള, ദ്രോഹമതിയായ, അപായാർത്ഥിയായ
    6. പകയുള്ള, വിദ്വേഷക, വിദ്വേഷി, വിദ്വേഷമുള്ള, വെറുപ്പള്ള
  3. maleficent

    ♪ മാലിഫിസന്റ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക