1. malfeasance

    ♪ മാൽഫീസൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കുറ്റം, ഗുരുതര കുറ്റകൃത്യം, അപരാധം, നിയമലംഘനം, ദോഷം
    3. തത്ത്വദീക്ഷയില്ലായ്മ, നീചത്വം, തെമ്മാടിത്തം, ദുഷ്ടി, ഹീനത
    4. ദുർഭരണം, ദുർന്നീതി, ഭരണവികലത, ദുഷിച്ച ഭരണം, പടുപണി
    5. തെറ്റ്, തെറ്റായ പ്രവൃത്തി, പാപം, വിച, തെറ്റുചെയ്യൽ
    6. നീചത്വം, ദുഷ്ടി, ഹീനത, ഹീനത്വം, അവഗീതം
  2. malfeasant

    ♪ മാൽഫീസന്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നിയമവിരുദ്ധം, ന്യായവിരുദ്ധം, നീതിവിരുദ്ധം, നിയമാനുസൃതമല്ലാത്ത, അവെെധ
    3. നിയമാനുസൃതമല്ലാത്ത, അവിധി, നിയമവിരുദ്ധം, ചട്ടവിരുദ്ധമായ, അവെെധ
    4. നിയമവിരുദ്ധമായ, വ്യാജമായ, നിയമമനുവദിക്കാത്ത, നിയമസാധുതയില്ലാത്ത, നിയമത്തിന്റെ പിൻബലമില്ലാത്ത
    5. ദുഷ്ട, തിന്മയായ, കദ്, കുത്സിതമായ, ദ്രോഹകരമായ
    6. കുറ്റകരമായ, ശിക്ഷാർഹമായ, നിയമവിരുദ്ധമായ, നിയമരഹിതമായ, നിയമാനുസാരമല്ലാത്ത
    1. noun (നാമം)
    2. ഖലൻ, ഖലാധമൻ, നീചൻ, അധമൻ, ദുർമ്മാർഗ്ഗി
    3. വില്ലൻ, ദുഷ്ടൻ, ദുഷ്ടകഥപാത്രം, ഖലനായകൻ, പ്രതിനായകൻ
    4. തെറ്റുകാരൻ, അപരാധി, അക്രമി, തിന്മ ചെയ്യുന്നവൻ, കുറ്റാരോപിതൻ
    5. അപരാധി, കുറ്റക്കാരൻ, കുറ്റാരോപിതൻ, പാപി, കുറ്റം ചെയ്തവൻ
    6. ഖലൻ, ദുഷ്ടൻ, പോക്കിരി, തെമ്മാടി, അധമൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക