അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
malformation
♪ മാൽഫോർമേഷൻ
src:ekkurup
noun (നാമം)
ദുരാകൃതി, അംഗവെെകല്യം, രൂപവെെകൃതം, വിലക്ഷണത, ദുർഘടന
malformed
♪ മാൽഫോംഡ്
src:ekkurup
adjective (വിശേഷണം)
ദുരാകൃതിയുള്ള, വെെരൂപ്യമുള്ള, വിരൂപമായ, വികൃത, കുരൂപമായ
malform-ed
♪ മാൽഫോം-ഡ്
src:ekkurup
adjective (വിശേഷണം)
വിചിത്രരൂപമായ, വിരൂപമായ, അപരൂപ, വികൃതമായ, അനിയമിതാകാരമായ
malform
♪ മാൽഫോം
src:ekkurup
verb (ക്രിയ)
കോടുക, എങ്കോണിക്കുക, വളയുക, ചുളുങ്ങിവളയുക, പിരിയുക
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക