- adjective (വിശേഷണം)
തകർന്ന, കേടുവന്ന് ഉപയോഗശൂന്യമായ, പൊട്ടിയ, തകരാറിലായ, ഭിന്ന
നടക്കാത്ത പ്രവർത്തിക്കാത്ത, കേടുള്ള, തകരാറുള്ള, വികലം, ഖണ്ഡ
ദോഷമുള്ള, വേണ്ടരീതിയിൽ പ്രവർത്തിക്കാത്ത, പൊട്ടിയ, തകർന്ന, കേടുള്ള
പ്രവർത്തനക്ഷമമല്ലാത്ത, ചൊവ്വില്ലാത്ത, പിടിവിട്ട, കാര്യങ്ങൾ തികച്ചും താറുമാറായിത്തീർന്ന, അലമ്പായ
ന്യൂനതയുള്ള, കുറവുള്ള, വീഴ്ചയുള്ള, ന്യൂനം, വികല