1. malice

    ♪ മാലിസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പക, ഉൾപ്പക, ദംഭോളി, വെെരം, അഹിതേച്ഛ
  2. bear no malice

    ♪ ബെയർ നോ മാലിസ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ആർക്കും ഉപദ്രവം ചെയ്യാതിരിക്കുക
  3. feel no malice towards

    ♪ ഫീൽ നോ മാലിസ് ടുവേഡ്സ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ക്ഷമിക്കുക, പൊറുക്കുക, മാപ്പാക്കുക, മാപ്പു കൊടുക്കുക, തെറ്റു പൊറുക്കുക
  4. malice aforethought

    ♪ മാലിസ് അഫോർതോട്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. മുൻനിശ്ചയം, പൂർവ്വനിശ്ചയം, മൂന്നാലോചന, മുൻവിചാരം, സങ്കേതകം
    3. ഉദ്ദേശ്യം, മനപൂർവ്വത, നിശ്ചയം, ദൃഢനിശ്ചയം, ആസൂത്രണം
  5. with malice aforethought

    ♪ വിത്ത് മാലിസ് അഫോർത്തോട്ട്
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. കരുതിക്കൂട്ടി, മനഃപൂർവ്വം, വിചാരപൂർവ്വകമായി, മനഃപൂർവ്വമായി, വേണമെന്നുവച്ച്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക