1. maligner

    ♪ മലൈനർ
    src:crowdShare screenshot
    1. verb (ക്രിയ)
    2. കള്ളദീനം നടിക്കുക
  2. malignant

    ♪ മലിഗ്നന്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അപായകരമായ, മാരകമായ, ഉഗ്രവിഷമുള്ള, കഠിനവിഷമുള്ള, കൊടിയ
    3. മാരകമായ, കോശങ്ങൾ ക്രമരഹിതമായി വളരുന്ന, അർബുദരോഗം പോലെയുള്ള, അനാരോഗ്യകരമായി വളരുന്ന, മാരകരോഗം പോലുള്ള
    4. ദുഷ്ടമായ, അപായാർത്ഥിയായ, ദുഷ്ടവിചാരമുള്ള, തീരാപ്പകയുള്ള, വിരോധമുള്ള
  3. malign

    ♪ മലൈൻ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ദുഷ്ടമായ, ഘാതുകമായ, അഹിതമായ, മാരകമായ, ഹാനികരമായ
    1. verb (ക്രിയ)
    2. ദുഷിക്കുക, അപവദിക്കുക, കുത്തിക്കൊടുക്കുക, അപവാദം പരത്തുക, നിന്ദിക്കുക
  4. malignity

    ♪ മലിഗ്നിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. പക, ദ്വേഷം, ദ്വേഷണം, വിരോധം, ദുഷ്ടത
    3. പക, ഉൾപ്പക, ദംഭോളി, വെെരം, അഹിതേച്ഛ
    4. പക, അസൂയ, ദുഷ്ടവിചാരം, മത്സരം, മാത്സര്യം
    5. ദ്വേഷം, ദ്വേഷണം, കോപം, ചീത്തപ്രകൃതം, ക്ഷോഭം
    6. കയ്പ്, വിദേഷവും പകയും, ദൗർമനസ്യം, കൊടുംപക, കടുംകോപം
  5. non-malignant

    ♪ നോൺ-മലിഗ്നന്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അപകട കാരിയല്ലാത്ത, നിരുപദ്രവ, അസംബാധ, നിരാബാധ, നിർബാധ
  6. malignant growth

    ♪ മലിഗ്നന്റ് ഗ്രോത്ത്
    src:ekkurupShare screenshot
    1. noun (നാമം)
    2. ട്യൂമർ, റ്റ്യൂമർ, മുഴ, കോശങ്ങളുടെ ക്രമരഹിതമായ വളർച്ച, അർബുദബീജങ്ങളുടെ വളർച്ച
    3. ക്യാൻസർ, അർബുദം, കോശങ്ങളുടെ ക്രമരഹിതമായ വളർച്ച, മാംസവളർച്ച, മാംസാർബുദം
  7. malign-ancy

    ♪ മലൈൻ-അൻസി
    src:ekkurupShare screenshot
    1. noun (നാമം)
    2. ശരീരത്തിൽ ഉണ്ടാകുന്ന അസാധാരണവളർച്ച, ദോഷകരമായ മുഴകളുടെ വളർച്ച, ഉന്നാഹം, മുഴ, മാംസഗ്രന്ഥി
  8. malignancy

    ♪ മലിഗ്നൻസി
    src:ekkurupShare screenshot
    1. noun (നാമം)
    2. ക്യാൻസർ, അർബുദം, കോശങ്ങളുടെ ക്രമരഹിതമായ വളർച്ച, മാംസവളർച്ച, മാംസാർബുദം
    3. ട്യൂമർ, റ്റ്യൂമർ, മുഴ, കോശങ്ങളുടെ ക്രമരഹിതമായ വളർച്ച, അർബുദബീജങ്ങളുടെ വളർച്ച
  9. maligning

    ♪ മലൈനിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അപകീർത്തികരമായ, മാനഷ്ടം വരുത്തുന്ന, അപകീർത്തിപ്പെടുത്തുന്ന, അപവാദമുൾക്കൊള്ളുന്ന, അപഖ്യാതിയുണ്ടാക്കുന്ന
  10. malignance

    ♪ മലിഗ്നൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ദ്വേഷം, ദ്വേഷണം, കോപം, ചീത്തപ്രകൃതം, ക്ഷോഭം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക