1. maltreat

    ♪ മാൾട്രീറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഉപദ്രവിക്കുക, പീഡിപ്പിക്കുക, ഹിംസിക്കുക, ഹീനമായി പെരുമാറുക, ഭേദ്യം ചെയ്യുക
  2. maltreatment

    ♪ മാൾട്രീറ്റ്മെന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉപദ്രവം, പീഡ, നിന്ദ, ശകാരം, കയ്യേറ്റം
  3. maltreated

    ♪ മാൾട്രീറ്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ചവിട്ടിമെതിക്കപ്പെടുന്ന, മർദ്ദിതരായ, അധകൃത, നിന്ദിതരും പീഡിതരുമായ, അസ്പൃശ്യരായ
    3. അവഗണിത, വിഗണിത, അവഗണിക്കപ്പെട്ട, പ്രത്യാദിഷ്ട, പ്രോജ്ഝിത
    4. പീഡിത, പീഡിപ്പിക്കപ്പെട്ട, മർദ്ദിത, ദ്രോഹിക്കപ്പെട്ട, ദ്രോഹിത
    5. വ്രണപ്പെട്ട, വ്രണിത, ദ്രോഹിക്കപ്പെട്ട, ദ്രോഹിത, മുറിവേൽക്കപ്പെട്ട

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക