1. man

    ♪ മാൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. മനുഷ്യൻ, പുരുഷൻ, പൂരു, പൂരുഷൻ, മാനുഷൻ
    3. മനുഷ്യൻ, മർത്ത്യൻ, മർത്തൻ, മർത്ത്യജന്മി, മര്യൻ
    4. മനുഷ്യൻ, പഞ്ചജനൻ, മനുഷ്യവർഗ്ഗം, മാനവകുലം, മനുഷ്യസമുദായം
    5. ആൾ, തൊഴിലാളി, തൊഴിലാളൻ, കർമ്മാജീവൻ, കർമ്മി
    6. ആൺസുഹൃത്ത്, കളിത്തോഴൻ, ജീവിതപങ്കാളി, പങ്കാളി, കൂട്ട്
    1. verb (ക്രിയ)
    2. ആളെ നിയമിച്ചു സജ്ജമാക്കുക, ജോലിക്കാരെ ഏർപ്പെടുത്തുക, ആളുകളെ പ്രവൃത്തിക്കു നിയോഗിക്കുക, ജോലിക്കാരുണ്ടായിരിക്കുക, സഹായോദ്യോഗസ്ഥന്മാർ ഉണ്ടായിരിക്കുക
    3. പ്രവർത്തിപ്പിക്കുക, പ്രവർത്തനക്ഷമമാക്കുക, പ്രയോജനപ്പെടുത്തുക, ഉപയോഗിക്കുക, ഉപയോഗപ്പെടുത്തുക
  2. manly

    ♪ മാൻലി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പുരുഷത്വമുള്ള, പൗരുഷ, ആണത്തമുള്ള, പൗരുഷമുള്ള, പുരുഷനെസംബന്ധിച്ച
    3. ധീര, ശൂര, സാഹസിക, ധൃഷ്ട, വിക്രമ
  3. he-man

    ♪ ഹി-മാൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ശക്തിമാൻ, കരുത്തൻ, അതിശക്തൻ, ഇഷൻ, ഉരത്തൻ
  4. manful

    ♪ മാൻഫുൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ആണത്തമുള്ള, പൗരുഷമുള്ള, ഉശിരുള്ള, വീരനായ, ശൂരനായ
  5. old man

    ♪ ഓൾഡ് മാൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. വൃദ്ധൻ, ജരിതൻ, വയസ്സൻ, കിഴവൻ, കെളവൻ
    3. ഭർത്താവ്, നാഥൻ, പതി, കാന്തൻ, കണവൻ
  6. the man

    ♪ ദ മാൻ
    src:crowdShare screenshot
    1. noun (നാമം)
    2. ഏറ്റവും അനുയോജ്യനായ ആൾ
  7. ice man

    ♪ ഐസ് മാൻ
    src:crowdShare screenshot
    1. noun (നാമം)
    2. വാടക കൊലയാളി
  8. yes-man

    ♪ യെസ്-മാൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. റാൻമൂളി, എറാൻമൂളി, പൃഷ്ഠംതാങ്ങി, വിധേയൻ, മംഗലപാഠകൻ
  9. key-man

    ♪ കീ-മാൻ
    src:crowdShare screenshot
    1. noun (നാമം)
    2. അത്യന്താപേക്ഷിതൻ
  10. tin man

    ♪ ടിൻ മാൻ
    src:crowdShare screenshot
    1. noun (നാമം)
    2. തകരപ്പണിക്കാരൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക