- noun (നാമം)
പച്ചക്കാമദേവൻ, പച്ചസുന്ദരൻ, സുന്ദരക്കുട്ടപ്പൻ, അഴകിയരാവണൻ, പഞ്ചാരക്കുട്ടപ്പൻ
മിനുസക്കാരൻ, മോടിക്കാരൻ, മേനിക്കുട്ടപ്പൻ, സുവേഷമാത്രപ്രിയൻ, പത്രാസ്സുകാരൻ
അഴകിയരാവണൻ, സ്ത്രീകളെ ആകർഷിക്കാൻ വേഷപ്പകിട്ടു കാട്ടുന്നവൻ, ഡംഭാചാരി, പരിഷ്കാരി, ആഡംബരക്കാരൻ
അഴകിയരാവണൻ, പച്ചക്കാമദേവൻ, പച്ചപ്പരിഷ്കാരി, ആഡംബരപ്രിയൻ, മൊഞ്ചൻ