1. man proposes but god disposes

    ♪ മാൻ പ്രപ്പോസെസ് ബട്ട് ഗോഡ് ഡിസ്പോസെസ്
    src:crowdShare screenshot
    1. idiom (ശൈലി)
    2. മനുഷ്യൻ ഒന്നു ചിന്തിക്കുന്നു, ദൈവം മറ്റൊന്നും
    3. ഒരാളുടെ ജയപരാജയങ്ങൾ വിധി തീരുമാനിക്കുന്നു
  2. man of God

    ♪ മാൻ ഓഫ് ഗോഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പുരോഹിതൻ, ക്രിസ്തീയപുരോഹിതൻ, വെെദികൻ, അച്ചൻ, കത്തനാര്
    3. ഉപദേശി, സുവിശേഷകൻ, സുവിശേഷപ്രസംഗകൻ, മതപ്രബോധകൻ, മതപ്രഭാഷകൻ
    4. പുരോഹിതൻ, പുരോധസ്സ്, പുരോഹിത, മതപുരോഹിതൻ, ക്രിസ്തുമതപുരോഹിതൻ
    5. പുരോഹിതൻ, വെെദികൻ, ക്രിസ്തീയ പുരോഹിതൻ, കുമ്പസാരം കേൾക്കുന്നയാൾ, റമ്പാൻ
    6. പുരോഹിതൻ, ക്രിസ്തീയപുരോഹിതൻ, വെെദികൻ, അജപാലകൻ, സഭാശുശ്രൂഷക്കാരൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക