- noun (നാമം)
വിടുപണിക്കാരൻ, വിടുപണിചെയ്തുഴലുന്നയാൾ, അടിമ, അടിമപ്പണിക്കാരൻ, അടിമയെപ്പോലെ കഷ്ടപ്പെട്ടു ജോലി ചെയ്യുന്നവൻ
പലതരം പണികൾ ചെയ്യുന്ന ജോലിക്കാരൻ, സർവ്വകർമ്മകാരൻ, സർവ്വകാര്യസാധകൻ, സമസ്തവ്യാപാരവ്യുത്പന്നൻ, പലകാര്യസ്ഥൻ
ചില്ലറജോലിക്കാരൻ, കിങ്കരൻ, കയ്യാൾ, പലവേലക്കാരൻ, ചില്ലറ ജോലി ചെയ്യുന്നവൻ
അടിമ, അധീനൻ, ഭാക്തികൻ, ഭാര്യൻ, ആശ്രിതൻ
- noun (നാമം)
തൊഴിലാളി, തൊഴിലാളൻ, കൂലിപ്പണിക്കാരൻ, കൂലിവേലക്കാരൻ, വെെതനികൻ