- noun (നാമം)
ഡയറക്ടർ, വ്യവസ്ഥാപകൻ, നിർവ്വാഹകൻ, കാര്യനിർവ്വാഹകൻ, ഭരണാധികാരി
നാഥൻ, നേതാവ്, വിനേതാവ്, നായകൻ, നായൻ
മാനേജർ, കാര്യനിർവ്വാഹകൻ, നിർവ്വാഹകൻ, കാര്യകർത്താവ്, കാര്യപുരുഷൻ
പ്രധാനി, അദ്ധ്യക്ഷൻ, തലവൻ, മുഖ്യകാര്യദർശി, മേധാവി. ഭരണകർത്താവ്
അദ്ധ്യക്ഷൻ, സഭാദ്ധ്യക്ഷൻ, ഗോഷ്ഠീപതി, സഭാനാഥൻ, അധീക്ഷകൻ