1. mandarin

    ♪ മാൻഡറിൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉദ്യോഗസ്ഥമേധാവി, ഉദ്യോഗസ്ഥൻ, കർമ്മാധികാരി, സർക്കാരുദ്യോഗസ്ഥൻ, കർശനിയമം പാലിച്ച് കാര്യതാമസവും വിളംബവും വരുത്തുന്ന സർക്കാരുദ്യോഗസ്ഥൻ
    3. സിവിൽസർവന്റ്, രാഷ്ട്രത്തിന്റെ ഭരണവകുപ്പിലെ ഉദ്യോഗസ്ഥൻ, കർമ്മാധികാരി, ഉദ്യോഗസ്ഥൻ, സർക്കാരുദ്യോഗസ്ഥൻ
    4. ഉദ്യോഗസ്ഥൻ, കർമ്മാധികാരി, അധികാരി, കാര്യപുരുഷൻ, പതി. അധികൃതൻ
    5. വ്യവസായമുതലാളി, പ്രഭു, ധനാഢ്യനായ വ്യവസായമേധാവി, വമ്പിച്ച സ്വത്തോ പദവിയോ അധികാരങ്ങളോ ഉള്ള ആൾ, വൻവ്യവസായി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക