- verb (ക്രിയ)
ചവയ്ക്കുക, പല്ലുകൊണ്ടു കടിച്ചുമുറിച്ചു ചവയ്ക്കുക, ചവച്ചരയ്ക്കുക, ചർവ്വിക്കുക, മെല്ലുക
ചവയ്ക്കുക, പല്ലുകൊണ്ട് അരയ്ക്കുക, പല്ലുകൊണ്ടു ചവച്ചരയ്ക്കുക, ചർവ്വിക്കുക, ചവച്ചരയ്ക്കുക
ശബ്ദമുണ്ടാക്കിക്കൊണ്ട് ചവച്ചരച്ചു തിന്നുക, കടിച്ചുചവച്ചു തിന്നുക, ചവയ്ക്കുക, കടിച്ചുപൊട്ടിക്കുക, അണകൾ ഇളക്കി ചവയ്ക്കുക