1. mangle

    ♪ മാംഗിൾ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കൊത്തിച്ചതയ്ക്കുക, കൊത്തിത്തറയ്ക്കുക, അംഗച്ഛേദം ചെയ്ക, വികൃതമാക്കുക, വിരൂപമാക്കുക
    3. കോലം കെടുത്തുക, നശിപ്പിക്കുക, വഷളാക്കുക, ചീത്തയാക്കുക, താറുമാറാക്കുക
  2. mangled

    ♪ മാംഗിൾഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വിരൂപമായ, കുരൂപമായ, അപരൂപ, വികൃതമായ, ഭംഗിയില്ലാത്ത ആകൃതിയുള്ള
    3. വിചിത്രരൂപമായ, വിരൂപമായ, അപരൂപ, വികൃതമായ, അനിയമിതാകാരമായ
    4. മുറിവേറ്റ, അംഗഹീനം വന്ന, അഭിമിത, വ്രണപ്പെട്ട, പരുക്കേറ്റ
  3. put someone through the mangle

    ♪ പുട്ട് സംവൺ ത്രൂ ദ മാംഗിൾ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ക്രാസ്സ്ചെയ്യുക, ക്രോസ്വിസ്താരം ചെയ്യുക, ചോദ്യം ചെയ്തു വിഷമിപ്പിക്കുക, എതിർവിസ്താരം ചെയ്യുക, ചോദ്യംചെയ്ക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക