1. manhandle

    ♪ മാൻഹാൻഡിൽ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കയ്യേറ്റം ചെയ്യുക, കെെകാര്യം ചെയ്യുക, കെെകൊണ്ടു തള്ളുക, മെയ്ക്കിട്ടു കേറുക, മെയ്ത്തല തൊടുക
    3. മനുഷ്യശക്തികൊണ്ടു നീക്കുക, ഉന്തിത്തള്ളിനീക്കുക, ആയാസപ്പെട്ട് ഉയർത്തുക, ഉന്തിക്കയറ്റുക, വലിച്ചിഴയ്ക്കുക
  2. manhandling

    ♪ മാൻഹാൻഡ്ലിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പീഡ, പീഡനം, പീഡിപ്പിക്കൽ, സന്താപനം, ദ്രോഹിക്കൽ
    3. തെറ്റായ പെരുമാറ്റം, നിന്ദിക്കൽ, അവഹേളനം, ഹീനമായ പെരുമാറ്റം, ഭേദ്യം
    4. ദുരുപയോഗം, ദുർവിനിയോഗം, അനുചിതമായി കെെകാര്യം ചെയ്യൽ, ക്ഷതപ്പെടുത്തൽ, കേടുവരുത്തൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക