1. mania

    ♪ മേനിയ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഭ്രാന്ത്, മതിംഭ്രശം, ഭ്രമം, ഭ്രാന്തി, കിറുക്ക്
    3. അത്യാസക്തി, ഏകവിഷയാസക്തി, തന്റെ സാധാരണ ആഗ്രഹങ്ങൾക്കു വിപരീതമായി പ്രവർത്തിക്കാനുള്ള അദമ്യമായ ഉൾപ്രേരണ, ഭ്രാന്തമായ കമ്പം, ഭ്രാന്തമായ ആസക്തി
  2. demon mania

    ♪ ഡീമൺ മേനിയ
    src:crowdShare screenshot
    1. noun (നാമം)
    2. താൻ ഭുതാവിഷ്ടനാണെന്ന വിശ്വാസത്താൽ വന്നുകൂടുന്ന ഭ്രാന്ത്
  3. mania for

    ♪ മേനിയ ഫോർ
    src:ekkurupShare screenshot
    1. noun (നാമം)
    2. ആസക്തി, രുചി, അത്യാസക്തി, വിധേയാസക്തി, ഭക്തിയുണ്ടാകൽ
    3. ഏതെങ്കിലും വ്യക്തിയോടോ തത്ത്വങ്ങളോടോ അമിതമായ ആരാധനാഭാവവും വിധേയത്വവും കാണിക്കൽ, ബാധയായി കൂടൽ, ബാധിക്കൽ, ഒഴിയാബാധ, അഭിനിവേശം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക