1. maniac

    ♪ മേനിയാക്ക്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഭ്രാന്തൻ, കിറുക്കൻ, ഉന്മാദി, മതിഭ്രഷ്ടൻ, ഉന്മത്തൻ
    3. ഉന്മത്തൻ, അത്യാസക്തൻ, അത്യുത്സാഹി, ഉത്സാഹി, കമ്പക്കാരൻ
  2. sex maniac

    ♪ സെക്സ് മാനിയാക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. അടങ്ങാത്ത കാമഭ്രാന്തു പിടിച്ചയാൾ
  3. maniacal

    ♪ മെനയാകൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഭ്രാന്തമായ, പെട്ടെന്നുമനോഭാവം മാറുന്ന, ഭ്രാന്തചിത്തനായ, ഉന്മത്തനായ, ഉന്മത്ത
    3. അനിയന്ത്രിതമായ, നിയന്ത്രണാതീതമായ, ഭ്രാന്തുപിടിച്ച, ഉന്മത്തമായ, ഭ്രാന്തമായ
    4. തീവ്രവാദിയായ, ഭ്രാന്തമായ, ഉന്മത്തമായ, പ്രചണ്ഡമായ, അത്യന്ത
  4. behave like a maniac

    ♪ ബിഹേവ് ലൈക്ക് എ മാനിയാക്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. കലികൊണ്ടു പാഞ്ഞുനടക്കുക, കലി കൊണ്ടവനെപ്പോലെ ഓടിനടക്കുക, വെകിളിപിടിച്ചോടുക, ചീറിപ്പായുക, അനിയന്ത്രിതവും ക്രമരഹിതവുമായി പ്രവർത്തിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക