1. manifest

    ♪ മാനിഫെസ്റ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പ്രകടമായ, പ്രത്യക്ഷമായ, നിർഗ്ഗത, വെളിവായ, സുസ്പഷ്ടമായ
    1. verb (ക്രിയ)
    2. പ്രകടമാക്കുക, വെളിപ്പെടുത്തുക, പ്രകടിപ്പിക്കുക, പ്രകടീകരിക്കുക, തെളിച്ചുകാണിക്കുക
    3. പ്രത്യക്ഷമാകുക, തെളിവായിരിക്കുക, പ്രത്യക്ഷതെളിവായിരിക്കുക, അടയാളമാകുക, സാക്ഷ്യപ്പെടുത്തുക
  2. manifestation

    ♪ മാനിഫെസ്റ്റേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രകടനം, ആവിഷ്കരണം, വെളിവാക്കൽ, പ്രത്യക്ഷീകരണം, വെളിപ്പെടുത്തൽ
    3. അടയാളം, ലാഞ്ഛന, സൂചനകം, സൂചന, അങ്കം
    4. പ്രേതം, ഭൂതം, പിശാച്, മായക്കാഴ്ച, മായാരൂപം
  3. manifest-ation

    ♪ മാനിഫെസ്റ്റ്-ഏഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ലക്ഷണം, ലക്ഷ്മണം, പ്രത്യക്ഷലക്ഷണം, പ്രകടനം, വർക്കത്ത്
  4. manifest itself

    ♪ മാനിഫെസ്റ്റ് ഇറ്റ്സെൽഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കാണപ്പെടുക, ഹാജരാകുക, വർത്തിക്കുക, നിലനില്ക്കുുക, മരുവുക
    3. വെളിപ്പെടുക, കാണപ്പെടുക, ദൃശ്യമാവുക, പ്രാദുർഭവിക്കുക, പുറത്തേക്കു വരുക
  5. make manifest

    ♪ മെയ്ക് മാനിഫെസ്റ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ആശയം പ്രകാശിപ്പിക്കുക, ദ്യോതിപ്പിക്കുക, ആവിഷ്കരിക്കുക, അറിയിക്കുക, ആശയം വെളിപ്പെടുത്തുക
  6. manifest oneself

    ♪ മാനിഫെസ്റ്റ് വൺസെൽഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ആവിർഭവിക്കുക, ഉയർന്നുവരുക, വളർന്നുവരുക, ഉടലെടുക്കുക, കിളരുക
  7. manifestly

    ♪ മാനിഫെസ്റ്റ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. സ്പഷ്ടമായി, തെളിഞ്ഞതായി, തെളിവായി, വിശദതയോടെ, ഉറപ്പായി
    3. വ്യതിരിക്തമായി, വിശേഷമായി, പ്രത്യേകം, ഉറപ്പായി, എടുത്തുകാട്ടും വിധം പ്രമുഖമായി
    4. സ്പഷ്ടമായി, വ്യക്തമായി, പ്രത്യക്ഷമായി, പ്രകടമായി, തെളിവായി
    5. സ്പഷ്ടമായി, വ്യക്തമായി, തെളിവായി, പ്രകടം, വിശദമായി
    6. പൂർണ്ണമായി, തീർച്ചയായും, മുഴുവനും, തികച്ചും, ഒന്നോടെ
    1. phrase (പ്രയോഗം)
    2. അതു വളരെ സ്പഷ്ടമാണ്, അനുക്തസിദ്ധം, അതുപിന്നെപറയേണ്ട കാര്യമില്ല, ദണ്ഡാപൂപന്യായ പ്രകാരം, പറയാതെതന്നെ വ്യക്തമായ കാര്യം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക