- verb (ക്രിയ)
കരകൗശലത്താൽ സാധിക്കുക, കൗശലംകൊണ്ടു സാധിക്കുക, പ്രവർത്തിപ്പിക്കുക, കെെകാര്യം ചെയ്യുക, സൂത്രം പ്രയോഗിക്കുക
തിരുമ്മുക, തിരുമ്പുക, സംഹനിക്കുക, തിരുമ്മുകൊണ്ടോ ഹസ്തചലനം കൊണ്ടോ അവയവശുശ്രൂഷ നടത്തുക, പുരട്ടുക
അവിഹിതമായ സ്വാധീനം ചെലുത്തുക, ഉപായങ്ങളാൽ തരപ്പെടുത്തുക, സത്യത്തെ വളച്ചൊടിച്ചു താനിഷ്ടപ്പെടുന്ന രൂപത്തിലാക്കുക, കൗശലം കൊണ്ടുസാധിക്കുക, ഉപായംകൊണ്ടു തരപ്പെടുത്തുക
കൃത്രിമം കാണിക്കുക, കൃത്രിമം ചെയ്യുക, സൂത്രപ്പണി ചെയ്യുക, തെറ്റിദ്ധരിപ്പിക്കുക, കൃത്രിമമായി നിർമ്മിക്കുക
- adjective (വിശേഷണം)
കൗശലപ്രയോഗമുള്ള, കൃത്രിമപ്പണി പ്രയോഗിച്ചുള്ള, കൗശലം കാണിക്കുന്ന, സൂത്രക്കാരനായ, കുയുക്തിയുള്ള
- noun (നാമം)
വക്രഗതിക്കാരൻ, തന്ത്രം പ്രയോഗിച്ചു കാര്യം സാധിക്കുന്നയാൾ, കൗശലംകൊണ്ടു നേട്ടമുണ്ടാക്കുന്നയാൾ, തന്ത്രപൂർവ്വം കെെകാര്യം ചെവയ്യുന്നയാൾ, സൂത്രശാലി
- noun (നാമം)
ഉപയോഗം, ഉപയുക്തി, വിനിയോഗം, പ്രയോഗം, നിയോഗം
തിരുമ്മ്, തിരുമ്മൽ, തടകൽ, ഉളത്തൽ, തടവൽ
ഉപയോഗിക്കൽ, ചൂഷണം, ചോഷണം, ചൂഷണം ചെയ്യൽ, പരമാവധി ഉപയോഗപ്പെടുത്തൽ
ഉപയോഗം, പ്രയോഗം, ഉപയോഗക്രമം, ഉപയോഗപ്പെടുത്തൽ, ഉപയോജനം