1. mannequin

    ♪ മാനെക്വിൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. തുണിക്കടയിൽ വസ്ത്രം ധരിപ്പിച്ചു പ്രദർശിപ്പിക്കുന്ന ആൾരൂപം, മനുഷ്യശരീരത്തിന്റെ വലിപ്പത്തെ പ്രതിനിധീകരിക്കുന്നതും വസ്ത്രങ്ങൾ പ്രർശിപ്പിക്കുന്നതിനുമായി ഉപയോഗിക്കുന്ന പ്രതിമ, കോലം, മാതൃകാപ്രതിമ, മാതൃക
    3. മോഡൽ, വസ്ത്രപ്രദർശനത്തിനായി നിയമിച്ചിട്ടുള്ളയാൾ, വസ്ത്രങ്ങൾ ധരിച്ചു പ്രദർശിപ്പിക്കാൻ വസ്ത്രനിർമ്മാതാക്കൾ നിയമിച്ചിട്ടുള്ളയാൾ, ചിത്രരചനയ്ക്കു വേണ്ടി നിന്നുകൊടുക്കുന്ന ആൾ, ചിത്രമാതൃക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക