1. mannerly

    ♪ മാനർലി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മര്യാദയുള്ള, അഗർവ്വ, വിനയമുള്ള, വെെനയിക, നീത
  2. table-manners

    ♪ ടേബിൾ-മാനേഴ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. ഭക്ഷണം കഴിക്കുന്പോൾ സമുചിതമായി പെരുമാറൽ
  3. ill-mannered

    ♪ ഇൽ-മാനേർഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മര്യാദയില്ലാത്ത, മര്യാദകെട്ട, മോശപ്പെട്ടപെരുമാറ്റമുള്ള, വകതിരിവില്ലാത്ത, പെരുമാറ്റമര്യാദയില്ലാത്ത
  4. mannerism

    ♪ മാനറിസം
    src:ekkurupShare screenshot
    1. noun (നാമം)
    2. ചേഷ്ടാവിശേഷം, ഒരു വ്യക്തിക്കു സഹജമായുള്ള ചില ഭാവഹാവാദികൾ, ശീലവെെകൃതം, പ്രത്യേകപ്രകൃതി, സ്വഭാവവെെചിത്യ്രം
  5. mannered

    ♪ മാനേർഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഒരു പ്രത്യേകതരം രീതിയുള്ള, കൃത്രിമത്വം നിറഞ്ഞ, പ്രകൃത്യാ ഉള്ളതല്ലാത്ത, നിർദ്ദിഷ്ടരീതിയിൽ പെരുമാറുന്ന, കപടവേഷമായ
  6. manner

    ♪ മാനർ
    src:ekkurupShare screenshot
    1. noun (നാമം)
    2. രീതി, മാതിരി, വഴി, വിധം, സമ്പ്രദായം
    3. തരം, മാതിരി, വർഗ്ഗം, ജാതി, വിധം
    4. നടപടി, സാമൂഹ്യമര്യാദ, മര്യാദ, ചര്യ, പെരുമാറ്റം
    5. ആചാരങ്ങൾ, മാമൂലുകൾ, ചര്യകൾ, ന്യായം, മര്യാദ
    6. സ്വഭാവം, ചേഷ്ടിതം, ശെെലി, ശീലം, മുറ
  7. ill-manner

    ♪ ഇൽ-മാനർ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. മര്യാദകെട്ട
  8. well mannered

    ♪ വെൽ മാനേഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നല്ല പെരുമാറ്റമുള്ള, സദ്സ്വഭാവിയായ, സൗശീല്യമുള്ള, ചാരുശീല, നല്ല സ്വഭാവമുള്ള
  9. mend one's manners

    ♪ മെൻഡ് വൺസ് മാനേഴ്സ്
    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. സ്വന്തം പെരുമാറ്റവും ജീവിതരീതിയും നന്നാക്കുക
  10. table manners

    ♪ ടേബിൾ മാനേഴ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. തീൻമേശയ്ക്കു മുമ്പിലിരിക്കുമ്പോൾ വേണ്ട മര്യാദകൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക