- noun (നാമം)
ഇടം, നിന്നുതിരിയാനിടം, സ്വച്ഛന്ദമായി പെരുമാറാൻ വേണ്ടത്ര ഇടം, വേണ്ടത്ര സ്ഥലം, ധാരാളം സ്ഥലം
ഉച്ഛൃംഖലത്വം, കടിഞ്ഞാണില്ലാത്ത അവസ്ഥ, സ്വാതന്ത്ര്യം, പരിപൂർണ്ണമായ പ്രവർത്തനസ്വാതന്ത്ര്യം, സമ്പർണ്ണ പ്രവർത്തനസ്വാതന്ത്ര്യം
സ്വാതന്ത്യ്രം, മോചനം, അഭിപ്രായസ്വാതന്ത്യ്രം, പെരുമാറ്റസ്വാതന്ത്യ്രം, പ്രവൃത്തിസന്ദർഭം
അവസരം, തരം, സന്ദർഭം, സ്വാതന്ത്ര്യം, ഇടയകലം
ചലനം, അനക്കം, അയവ്, അഴവ്, ശ്ലഥബദ്ധം
- noun (നാമം)
ഇടം, സുരക്ഷിതവശം, പഴുത്, സന്ദർഭം, അവസരം
- adjective (വിശേഷണം)
സഞ്ചരിക്കുന്ന, കൊണ്ടുനടക്കാവുന്ന, സുവഹനീയമായ, അവഹാര്യ, സന്ധാര്യ
- noun (നാമം)
തന്ത്രങ്ങൾ, കൂടതന്ത്രങ്ങൾ, ഗൂഢതന്ത്രങ്ങൾ, ഗൂഢാലോചനകൾ, ഉപജാപങ്ങൾ
അധികാരവടംവലി, അധികാരരാഷ്ട്രീ്യം, അധികാരത്തിനു വേണ്ടിയുള്ള കള്ളക്കളികൾ, രാഷ്ട്രീയകുതന്ത്രം, അവസരവാദരാഷ്ട്രീയം