1. manoeuvre

    ♪ മന്യൂവർ
    src:ekkurupShare screenshot
    1. noun (നാമം)
    2. യുക്തിവെെഭവം നിറഞ്ഞ സമീപനം, വെെദഗ്ദ്ധ്യത്തോടെയുള്ള പ്രവർത്തനം, കൗശലം, പ്രയോഗം, യത്നം
    3. തന്ത്രപരമായ നീക്കം, തന്ത്രം, സമരതന്ത്രം, നയതന്ത്രം, കരുനീക്കം
    4. തന്ത്രം, തന്ത്രപരമായും കൗശലത്തോടെയുമുള്ള സേനാമുന്നേറ്റം, സെെന്യത്തിന്റെ ആസൂത്രിതമായ യുദ്ധാഭ്യാസപ്രകടനങ്ങൾ, നീക്കം, പരിശീലനാഭ്യാസങ്ങൾ
    1. verb (ക്രിയ)
    2. ഓടിച്ചുകയറ്റുക, വാഹനം ഓടിക്കുക, നിയന്ത്രിച്ചുകൊണ്ടുപോകുക, ചുക്കാൻ പിടിച്ച് വാഹനം നയിക്കുക, നയിക്കുക
    3. കൗശലവും തന്ത്രവും കൊണ്ടു കെെകാര്യം ചെയ്യുക, കൗശലംകൊണ്ടുകാര്യം സാധിക്കുക, തനിക്കനുകൂലമായവിധത്തിൽ കാര്യങ്ങൾ ശരിപ്പെടുത്തുക, ഉപായങ്ങളാൽ തരപ്പെടുത്തുക, നടത്തി എടുക്കുക
    4. ഉപായം നിരൂപിക്കുക, ഗൂഢാലോചനടത്തുക, കൗശലം പ്രയോഗിക്കുക, ഉപജാപം നടത്തുക, പദ്ധതി ആസൂത്രണം ചെയ്യുക
  2. manoeuvrer

    ♪ മന്യൂവ്രർ
    src:ekkurupShare screenshot
    1. noun (നാമം)
    2. വക്രഗതിക്കാരൻ, തന്ത്രം പ്രയോഗിച്ചു കാര്യം സാധിക്കുന്നയാൾ, കൗശലംകൊണ്ടു നേട്ടമുണ്ടാക്കുന്നയാൾ, തന്ത്രപൂർവ്വം കെെകാര്യം ചെവയ്യുന്നയാൾ, സൂത്രശാലി
    3. സൂത്രശാലി, സൂത്രക്കാരൻ, തനിക്കനുകൂലമായ വിധത്തിൽ കാര്യങ്ങൾ ശരിപ്പെടുത്തുന്നവൻ, ഉപായങ്ങളാൽ തരപ്പെടുത്തുന്നവൻ, തന്ത്രം പ്രയോഗിച്ചു കാര്യം സാധിക്കുന്നയാൾ
  3. room to manoeuvre

    ♪ റൂം ടു മന്യൂവർ,റൂം ടു മന്യൂവർ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഇടം, നിന്നുതിരിയാനിടം, സ്വച്ഛന്ദമായി പെരുമാറാൻ വേണ്ടത്ര ഇടം, വേണ്ടത്ര സ്ഥലം, ധാരാളം സ്ഥലം
    3. ഉച്ഛൃംഖലത്വം, കടിഞ്ഞാണില്ലാത്ത അവസ്ഥ, സ്വാതന്ത്ര്യം, പരിപൂർണ്ണമായ പ്രവർത്തനസ്വാതന്ത്ര്യം, സമ്പർണ്ണ പ്രവർത്തനസ്വാതന്ത്ര്യം
    4. സ്വാതന്ത്യ്രം, മോചനം, അഭിപ്രായസ്വാതന്ത്യ്രം, പെരുമാറ്റസ്വാതന്ത്യ്രം, പ്രവൃത്തിസന്ദർഭം
    5. അവസരം, തരം, സന്ദർഭം, സ്വാതന്ത്ര്യം, ഇടയകലം
    6. ചലനം, അനക്കം, അയവ്, അഴവ്, ശ്ലഥബദ്ധം
  4. manoeuvres

    ♪ മന്യൂവേഴ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കാപട്യം, വഞ്ചിക്കുന്ന പെരുമാറ്റം, സൂത്രം, കൗശലം, സൂത്രോപായം
    3. സൂത്രങ്ങൾ, സൂത്രവേലകൾ, സൂത്രപ്പണികൾ, പൂച്ചറാണ്ടം, തന്ത്രങ്ങൾ
    4. സംഘടിതപ്രവർത്തനം, സെെനിക പ്രവർത്തനം, പടമുന്നേറ്റം, പടയേറ്റം, പടയോട്ടം
    5. നയം, തന്ത്രം, പ്രവർത്തനതന്ത്രം, ഭരണതന്ത്രജ്ഞത, സമരതന്ത്രം
    6. അഭ്യാസം, ആയുധാഭ്യാസം, സെെനികപരിശീലനം, പയറ്റ്, ഖുരളി
  5. room for manoeuvre

    ♪ റൂം ഫോർ മന്യൂവർ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഇടം, സുരക്ഷിതവശം, പഴുത്, സന്ദർഭം, അവസരം
  6. manoeuvrable

    ♪ മന്യൂവ്രബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സഞ്ചരിക്കുന്ന, കൊണ്ടുനടക്കാവുന്ന, സുവഹനീയമായ, അവഹാര്യ, സന്ധാര്യ
  7. manoeuvring

    ♪ മന്യൂവ്രിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. തന്ത്രങ്ങൾ, കൂടതന്ത്രങ്ങൾ, ഗൂഢതന്ത്രങ്ങൾ, ഗൂഢാലോചനകൾ, ഉപജാപങ്ങൾ
    3. അധികാരവടംവലി, അധികാരരാഷ്ട്രീ്യം, അധികാരത്തിനു വേണ്ടിയുള്ള കള്ളക്കളികൾ, രാഷ്ട്രീയകുതന്ത്രം, അവസരവാദരാഷ്ട്രീയം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക