1. manual

    ♪ മാന്വൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കായികമായ, കരകൃതമായ, കെെകൊണ്ടുചെയ്ത, കെെവേലയായ, ശാരീരിക
    3. കെെകൊണ്ടു പ്രവർത്തിപ്പിക്കുന്ന, കെെകൊണ്ടു ചെയ്യന്ന, യന്ത്രംകൊണ്ടല്ലാതെ പ്രവർത്തിക്കുന്ന, യന്ത്രവത്കൃതമല്ലാത്ത, യന്ത്രപ്രവർത്തിതമല്ലാത്ത
    1. noun (നാമം)
    2. കെെപ്പുസ്തകം, ഒരു വിഷയത്തെപ്പറ്റി വിവരം നൽകുന്ന ഗ്രന്ഥം, ഒരു യന്ത്രമോ ഉപകരണമോ പ്രവർത്തിപ്പിക്കാനുള്ള നിർദ്ദേശങ്ങൾ അടങ്ങിയ പുസ്തകം, ലഘുഗ്രന്ഥം, ലഘുപുസ്തകം
  2. sign-manual

    ♪ സൈൻ-മാന്വൽ
    src:crowdShare screenshot
    1. noun (നാമം)
    2. രാജാവിന്റെ ഒപ്പ്
    3. സ്വഹസ്താക്ഷരം
    4. കൈയൊപ്പ്
  3. manual training

    ♪ മാന്വൽ ട്രെയിനിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. കൈവേല പരിശീലനം
  4. non-manual

    ♪ നോൺ-മാന്വൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഉദ്യോഗസംബന്ധമായ, വെള്ളക്കോളർ ജോലിക്കാരായ, കായികാദ്ധ്വാനം ഇല്ലാത്ത ജോലി ചെയ്യുന്ന
  5. manual worker

    ♪ മാന്വൽ വർക്കർ
    src:ekkurupShare screenshot
    1. noun (നാമം)
    2. തൊഴിലാളി, തൊഴിലാളൻ, കൂലിപ്പണിക്കാരൻ, കൂലിവേലക്കാരൻ, വെെതനികൻ
    3. ദിവസക്കൂലിക്കാരൻ, അർത്ഥഭൃതകൻ, പണിക്കാരൻ, ശാരീരികാദ്ധ്വാനം ചെയ്യന്നവൻ, കിളയൽക്കാരൻ
    4. ജോലിക്കാരൻ, തൊഴിലാളി, പണിക്കാരൻ, പ്രവൃത്തികാരൻ, പ്രവൃത്തിക്കാരൻ
    5. കെെയാൾ, പോടകൻ, ഭൃത്യൻ, പണിക്കാരൻ, കർമ്മാന്തികൻ
  6. instruction manual

    ♪ ഇൻസ്ട്രക്ഷൻ മാന്വൽ
    src:ekkurupShare screenshot
    1. noun (നാമം)
    2. കെെപ്പുസ്തകം, സംഗ്രഹഗ്രന്ഥം, ലഘുപുസ്തകം, ചെറുപുസ്തകം, ചെറുഗ്രന്ഥം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക