1. manufacture

    ♪ മാന്യുഫാക്ചർ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉത്പാദനം, നിർമ്മാണം, ആരാധനം, സംരാധനം, നിർമ്മിതി
    1. verb (ക്രിയ)
    2. ഉത്പാദിപ്പിക്കുക, ഉണ്ടാക്കുക, നിർമ്മിക്കുക, വൻതോതിൽ നിർമ്മിക്കുക, അസംസ്കൃത വസ്തുക്കളിൽനിന്ന് ഉത്പന്നങ്ങളുണ്ടാക്കുക
    3. ഉണ്ടാക്കിയെടുക്കുക, കെട്ടിച്ചമയ്ക്കുക, സങ്കല്പശക്തികൊണ്ടു സൃഷ്ടിക്കുക, കണ്ടുപിടിക്കുക, ഉപായം നിരൂപിക്കുക
  2. manufacturer

    ♪ മാന്യുഫാക്ചറർ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉൽപാദകൻ, വിതന്വാവ്, നിർമ്മാതാവ്, പ്രയോക്താ, പ്രയോക്താവ്
  3. small manufacturing unit

    ♪ സ്മോൾ മാന്യുഫാക്ചറിംഗ് യൂണിറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. ചെറുകിട വ്യാപാര സംരംഭം
  4. manufac-tured

    ♪ മാന്യുഫാക്-ച്ചർഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കൃത്രിമ, കൃത്രിമം, ആഹാര്യ, കൃത്രിമമായുണ്ടാക്കിയ, പാരമ്പേതര
  5. manufacturing

    ♪ മാന്യുഫാക്ചറിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വ്യവസായ, വ്യവസായസംബന്ധമായ, വെെയവസായികം, വ്യാവസായിക, വെെയവസായിക
    1. noun (നാമം)
    2. വ്യവസായം, വ്യവസിതി, സന്നഹനം, വ്യവസായപ്രവർത്തനം, ശിമി
    3. ഉത്പാദനം, നിർമ്മാണം, ആരാധനം, സംരാധനം, നിർമ്മിതി
  6. manufactured article

    ♪ മാന്യുഫാക്ചർഡ് ആർട്ടിക്കിൾ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉത്പന്നം, ഉത്പാദിതവസ്തു, ജന്യം, കലാസൃഷ്ടി, കരകൗശലവസ്തു
  7. manufactured

    ♪ മാന്യുഫാക്ചർഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പണിപ്പെട്ടുണ്ടാക്കിയ, പാടുപെട്ടുവരുത്തിയ, മന, പൂർവ്വം സൃഷ്ടിച്ച, ആയാസപ്പെട്ടുള്ള
    3. മൂലവസ്തുവിന്റെ തരംതാണ അനുകരണമായ, കൃത്രിമ, പകരംവസ്തുവായ, കൃത്രിമാനുകരണമായ, കൃത്രിമമായി നിർമ്മിച്ച
    4. അനുകരണമായ, കൃത്രിമമായ, വ്യാജമായ, അനുകരിക്കപ്പെട്ട, അനുകൃത
    5. മനുഷ്യനിർമ്മിതമായ, മനുഷ്യനിർമ്മിതിയായ, മനുഷ്യസൃഷ്ടമായ, മനുഷ്യപ്രയത്നത്താൽ ഉണ്ടാക്കപ്പെട്ട, മനുഷ്യകല്പിതമായ
    6. കൃത്രിമമായുണ്ടാക്കിയ, നിർമ്മിത, കൃത്രിമ, വ്യാജ, യഥാർത്ഥമല്ലാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക