1. Manufacture

    ♪ മാൻയഫാക്ചർ
    1. നാമം
    2. നിർമ്മാണം
    3. ഉൽപാദനം
    4. നിർമ്മിതവസ്തു
    5. ഉൽപ്പന്നം
    6. ഉത്പാദനം
    1. ക്രിയ
    2. നിർമ്മിക്കുക
    3. വൻ തോതിൽ നിർമ്മിക്കുക
    4. ഉണ്ടാക്കിയെടുക്കുക
    5. നിർമ്മിതദ്രവ്യം
  2. Manufacture and sale of intoxicating liquors

    ♪ മാൻയഫാക്ചർ ആൻഡ് സേൽ ഓഫ് ഇൻറ്റാക്സികേറ്റിങ് ലികർസ്
    1. -
    2. മദ്യത്തിന്റെ ഉത്പാദനവും വിൽപ്പനയും
  3. Small manufacturing unit

    1. നാമം
    2. ചെറുകിട വ്യാപാര സംരംഭം
  4. Manufactured

    ♪ മാൻയഫാക്ചർഡ്
    1. വിശേഷണം
    2. നിർമ്മിക്കപ്പെട്ട
    3. ഉത്പാദിപ്പിക്കപ്പെട്ട
  5. Manufacturer

    ♪ മാൻയഫാക്ചർർ
    1. -
    2. നിർമ്മാതാവ്
    3. കൈത്തൊഴിലുകാരൻ
    4. വ്യവസായശാലയുടെ ഉടമ
    1. നാമം
    2. ഉൽപാദകൻ
  6. Manufactures

    ♪ മാൻയഫാക്ചർസ്
    1. വിശേഷണം
    2. നിർമ്മിക്കുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക