1. march

    ♪ മാർച്ച്
    src:ekkurupShare screenshot
    1. noun (നാമം)
    2. കവാത്ത്, കോത്ത്, അണിനടത്തം, കാൽനട, പാദചാരം
    3. പ്രസ്ഥാനം, പ്രയാണം, ജാഥ, യാത്ര, പടയണി
    4. പുരോഗതി, മുന്നേറ്റം, കേറ്റം, അഭിവൃദ്ധി, വികസനം
    1. verb (ക്രിയ)
    2. കവാത്തുചെയ്യുക, അടിവയ്ക്കുക, എഴുന്നെള്ളുക, എഴുനെള്ളുക, നടക്കുക
    3. സൗഗരവം നടക്കുക, അഭിഗമിക്കുക, ഞെളിഞ്ഞു നടക്കുക, നെഞ്ചുവിരിച്ചു നടക്കുക, ചവിട്ടിക്കയറുക
    4. കടന്നുപോകുക, മുന്നേറുക, മുന്നോട്ടുനീങ്ങുക, ഉപക്രമിക്കുക, നീങ്ങുക
  2. marches

    ♪ മാർച്ചസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അതിർത്തിപ്രദേശം, അതിരുകൾ, രാജ്യത്തിന്റെ അതിരുകൾ, അതിർത്തിദേശങ്ങൾ, അതിർത്തിരേഖകൾ
  3. slow march

    ♪ സ്ലോ മാർച്ച്
    src:crowdShare screenshot
    1. noun (നാമം)
    2. മന്ദഗമനം
  4. quick march

    ♪ ക്വിക്ക് മാർച്ച്
    src:crowdShare screenshot
    1. noun (നാമം)
    2. ത്വരിതപ്രയാണം
  5. hunger march

    ♪ ഹംഗർ മാർച്ച്
    src:crowdShare screenshot
    1. noun (നാമം)
    2. പട്ടിണിജാഥ
  6. battle-march

    ♪ ബാറ്റിൾ-മാർച്ച്
    src:crowdShare screenshot
    1. noun (നാമം)
    2. യുദ്ധസഞ്ചലനം
  7. counter march

    ♪ കൗണ്ടർ മാർച്ച്
    src:crowdShare screenshot
    1. verb (ക്രിയ)
    2. പിന്തിരിഞ്ഞു നടക്കുക
  8. march on

    ♪ മാർച്ച് ഓൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മുന്നേറുക, സ്ഥിരപഥത്തിലൂടെ മുമ്പോട്ടു നീങ്ങുക, പരിശ്രമിച്ചു മുമ്പോട്ടു പോവുക, മുന്നിൽ കേറുക, ക്രമപ്രവൃദ്ധമായി മുന്നോട്ടു നീങ്ങുക
    3. കടന്നുപോകുക, കാലം കടന്നുപോകുക, കഴിഞ്ഞുപോകുക, കഴിയുക, മുന്നോട്ടു നീങ്ങുക
    4. കടന്നുപോകുക, കഴിഞ്ഞുപോകകു, തെന്നിനീങ്ങുക, പറന്നുപോകുക, പാഞ്ഞുപോകുക
  9. protest march

    src:ekkurupShare screenshot
    1. noun (നാമം)
    2. റാലി, ഘോഷയാത്ര, ചിത്രയാനം, അണിനിരക്കൽ, യോഗം
    3. പ്രതിഷേധം, പ്രകടനം, പ്രതിഷേധപ്രകടനം, പ്രതിഷേധസമരം, മോർച്ച
  10. dead march

    ♪ ഡെഡ് മാർച്ച്
    src:ekkurupShare screenshot
    1. noun (നാമം)
    2. വിലാപഗാനം, വിലാപഗീതി, ശ്മശാനഗീതം, ചരമഗീതം, വിലാപകാവ്യം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക