1. marinade

    ♪ മാരിനേഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉപ്പുവെള്ളം, വിനാഗിരി, സിർക്ക, ചൊറുക്ക, മദ്യബീജം
    1. verb (ക്രിയ)
    2. ഉപ്പിലിടുക, ഉപ്പിട്ടുവയ്ക്കുക, പാചകം ചെയ്യുന്നതിനു മുമ്പായി ഭക്ഷ്യസാധനങ്ങൾ വിനാഗിരയും സുഗന്ധദ്രവ്യങ്ങളും ചേർത്ത മിശ്രിതലായനിയിൽ കുതിർക്കുക, വിനാഗിരിയിടുക, വിനാഗിരിയിൽ മുക്കിവയ്ക്കുക
    3. കുതിർക്കുക, ഉപ്പവെള്ളത്തിലിടുക, മുക്കുക, പൂരിതമാക്കുക, കുതിർത്തുവീർപ്പിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക