1. marinate

    ♪ മാരിനേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഉപ്പിലിടുക, ഉപ്പിട്ടുവയ്ക്കുക, പാചകം ചെയ്യുന്നതിനു മുമ്പായി ഭക്ഷ്യസാധനങ്ങൾ വിനാഗിരയും സുഗന്ധദ്രവ്യങ്ങളും ചേർത്ത മിശ്രിതലായനിയിൽ കുതിർക്കുക, വിനാഗിരിയിടുക, വിനാഗിരിയിൽ മുക്കിവയ്ക്കുക
  2. mercantile marine

    ♪ മർക്കന്റൈൽ മറീൻ
    src:crowdShare screenshot
    1. noun (നാമം)
    2. കച്ചവടക്കപ്പലുകൾ
  3. marine

    ♪ മറീൻ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കടൽ, കടലിലുണ്ടാകുന്ന, സാമുദ്രികമായ, കടൽജലത്തെ സംബന്ധിച്ച, സമുദ്രജലത്തിലുള്ള
    3. നാവിക, കപ്പലോട്ടം സംബന്ധിച്ച, നാവികപരമായ, കടലിനെസംബന്ധിച്ച, നാവികസംബന്ധമായ
  4. mariner

    ♪ മാരിനർ
    src:ekkurupShare screenshot
    1. noun (നാമം)
    2. നാവികൻ, കലാശി, കലാസ്, കലാസ്സുകാരൻ, കടൽസഞ്ചാരി
  5. mariners compass

    ♪ മാരിനേഴ്സ് കംപാസ്
    src:crowdShare screenshot
    1. noun (നാമം)
    2. വടക്കുനോക്കിയന്ത്രം
  6. marinated

    ♪ മാരിനേറ്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഉപ്പിലിട്ട, ലാവണിക, അച്ചാറിട്ട, ഉപ്പിലിട്ടു സൂക്ഷിച്ച, വിനാഗിരി ചേർത്ത
  7. mariners

    ♪ മാരിനേഴ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കപ്പൽജോലിക്കാർ, നാവികർ, കപ്പലോട്ടക്കാർ, കലാശികൾ, കപ്പലിലെ ജോലിക്കാർ
  8. marines

    ♪ മറീൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സായുധസേന, സെെന്യം, സെെനികം, സെെനികി, സേനാസമൂഹം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക