- 
                    Mariner♪ മെറനർ- നാമം
- 
                                നാവികൻ
- 
                                കടൽസഞ്ചാരി
 
- 
                    Mariners compass♪ മെറനർസ് കമ്പസ്- നാമം
- 
                                വടക്കുനോക്കിയന്ത്രം
 
- 
                    Mercantile marine♪ മർകൻറ്റൈൽ മറീൻ- നാമം
- 
                                കച്ചവടക്കപ്പലുകൾ
 
- 
                    Tell that to the marines♪ റ്റെൽ താറ്റ് റ്റൂ ത മറീൻസ്- -
- 
                                അതു നാവികനോടു പറഞ്ഞാൽ മതി
 
- 
                    Marinate♪ മെറനേറ്റ്- ക്രിയ
- 
                                മത്സ്യം പോലുള്ള ഭക്ഷണ വസ്തുക്കൾക്ക് മേൽ കൂട്ട് പുരട്ടി വയ്ക്കുക
 
- 
                    Marine♪ മറീൻ- വിശേഷണം
- 
                                സംബന്ധിച്ച
- 
                                കടലിനെ സംബന്ധിച്ച
- 
                                സമുദ്രമാർഗ്ഗമായ
- 
                                കടലിലുണ്ടാകുന്ന
- 
                                നാവികപരമായ
- 
                                സമുദ്ര സംബന്ധിയായ
- 
                                സമുദ്രത്തിലുപയോഗിക്കുന്ന
 - നാമം
- 
                                കപ്പലോട്ടം
- 
                                നാവികസേന
- 
                                നാവികഭടൻ
- 
                                കപ്പലുകൾ
- 
                                കടലിൻറെ
- 
                                കപ്പലോട്ടം സംബന്ധിച്ച